Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിപക്ഷം അരി വിതരണം...

പ്രതിപക്ഷം അരി വിതരണം മുടക്കി​​യതെന്തിന്​ –കാനം

text_fields
bookmark_border
Kanam Rajendran
cancel

തൃ​ശൂ​ര്‍: തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​രു​ന്ന​തി​ന്​ മു​മ്പ് തീ​രു​മാ​നി​ച്ച അ​രി വി​ത​ര​ണം പ്ര​തി​പ​ക്ഷം മു​ട​ക്കു​ന്ന​തെ​ന്തി​നാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. തൃ​ശൂ​ര്‍ പ്ര​സ്‌​ക്ല​ബി​ല്‍ 'ജ​ന​ശ​ബ്​​ദ'​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ഇ​പ്പോ​ള്‍ ന​ല്‍കു​ന്ന അ​രി പൂ​ഴ്ത്തി​െ​വ​ച്ച​താ​ണെ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ല. സ്​​കൂ​ളി​ല്ലാ​തെ എ​ങ്ങ​നെ​യാ​ണ് കു​ട്ടി​ക​ള്‍ക്ക് അ​രി വി​ത​ര​ണം ചെ​യ്യു​ക. അ​താ​ണ് വൈ​കാ​ൻ കാ​ര​ണം. 20 രൂ​പ​ക്ക്​ വാ​ങ്ങി​യ അ​രി​യാ​ണ് 15 രൂ​പ​ക്ക് ജ​ന​ങ്ങ​ള്‍ക്ക് ന​ല്‍കു​ന്ന​ത്. ഇ​ത്​ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​മു​ള്ള​ത​ല്ല.

ശ​ബ​രി​മ​ല തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ച​ര്‍ച്ചാ​വി​ഷ​യ​മ​ല്ല. വി​ശ്വാ​സ​ത്തി​ന്​ ഒ​രു കോ​ട്ട​വും വ​ന്നി​ട്ടി​ല്ല. വോ​ട്ട​ര്‍പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ടി​ന് മ​റു​പ​ടി പ​റ​യേ​ണ്ട​ത് സം​സ്ഥാ​ന സ​ര്‍ക്കാ​റ​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നാ​ണെന്നും കാ​നം രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanam rajendranfood kit
News Summary - Why the Opposition has cut off the supply of rice
Next Story