പങ്കാളികളെ കൈമാറൽ:15 സമൂഹമാധ്യമ കൂട്ടായ്മകള്‍ നിരീക്ഷണത്തിൽ
text_fieldsകോട്ടയം: പങ്കാളികളെ കൈമാറുന്നതിനായി പ്രവര്‍ത്തിക്കുന്ന സമൂഹമാധ്യമ കൂട്ടായ്മകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി.
പ്രതികളുടെ ഫോണുകള്‍, ലാപ്ടോപ്പുകള് തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന 15 കൂട്ടായ്മകളാണ് കണ്ടെത്തിയത്. ഇവർ നിരീക്ഷണത്തിലാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരുകയാണ്.
മെസഞ്ചര്‍, വാട്സ്ആപ് തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ഉത്തരം കൂട്ടായ്മകള്‍. ഓരോന്നിലും 1500 മുതല്‍ രണ്ടായിരത്തോളം അംഗങ്ങളാണുള്ളത്. സമൂഹത്തിലെ ഉന്നതരടക്കമുള്ളവരുണ്ട്. സെക്സ് റാക്കറ്റുകളും പങ്കാളികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.