Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്നാര്‍ തെന്മലയിൽ...

മൂന്നാര്‍ തെന്മലയിൽ കാട്ടാന ആക്രമണം; വയോധികന്‍ മരിച്ചു

text_fields
bookmark_border
Wild Elephant
cancel
camera_alt

representational image

മൂന്നാര്‍: ഗുണ്ടുമലക്ക്​ സമീപം തെന്മലയില്‍ കാട്ടാന ആക്രമണത്തില്‍ തമിഴ്‌നാട് സ്വദേശി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി പാൽരാജാണ്​ (73) മരിച്ചത്.

ചൊവ്വാഴ്ച രാത്രി 9.45ഓടെ തെന്മല ലോവറിലുള്ള ക്ഷേത്രത്തിനു സമീപത്തെ വീട്ടില്‍ വിവാഹത്തിൽ പങ്കെടുക്കാന്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു പാൽരാജ്.

മറ്റുള്ളവര്‍ ആനയെക്കണ്ട് ഓടി രക്ഷപ്പെട്ടെങ്കിലും പ്രായാധിക്യത്തില്‍ പാൽരാജിന് വേഗത്തില്‍ ഓടിമാറാനായില്ലെന്നാണ് വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild Elephant attackThenmala
News Summary - Wild Elephant attack in Thenmala; The old man died
Next Story