Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാട്ടാന ആക്രമണം:...

കാട്ടാന ആക്രമണം: സ്​ത്രീ കൊല്ലപ്പെട്ടത്​ ദാരുണ സംഭവമെന്ന്​ മ​ന്ത്രി

text_fields
bookmark_border
ak saseendran
cancel

തിരുവനന്തപുരം: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവം ദാരുണമാണെന്ന്​ വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ആവശ്യമായ തുടർനടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക്​ നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.

വന്യമൃഗ​ശല്യം കുറക്കാനുള്ള ഇടപെടലാണ്​ സർക്കാർ നടത്തുന്നത്​. ചീഫ്​ സെക്രട്ടറിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ദിവസവും വിലയിരുത്തുന്നുണ്ട്​.

വനത്തിൽനിന്ന്​ മൃഗങ്ങൾ ജന​വാസമേഖലയിലേക്കെത്തുന്നത്​ ഒഴിവാക്കുകയാണ്​ ലക്ഷ്യം. അതിനുള്ള പദ്ധതികളുമായാണ്​ മുന്നോട്ടുപോകുന്നതെന്ന്​ മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild Elephant attackak saseendran
News Summary - Wild Elephant attack: Minister says the killing of the woman is a tragic incident
Next Story