Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2021 3:08 PM IST Updated On
date_range 1 Jan 2021 3:09 PM ISTആനക്കാംപൊയിലിൽ കാട്ടാന കിണറ്റിൽ വീണ നിലയിൽ
text_fieldsbookmark_border
തിരുവമ്പാടി : ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിൽ കാട്ടാന കിണറ്റിൽ വീണ നിലയിൽ. തേൻപാറ വനാതിർത്തിയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കാട്ടാനയെ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രക്ഷാ പ്രവർത്തനം തുടങ്ങി.
ആഴം ഏറെയുള്ള കിണറായതിനാല്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാണ്. കഴിഞ്ഞ 3 ദിവസമായി ആന കിണറ്റില്‍ വീണ് കിടക്കുന്നുവെന്നാണ് വിവരം. എസ്റ്റേറ്റ് മേഖലയായതിനാലാണ് വിവരം പുറത്തറിയാന്‍ വൈകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story