Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവന്യജീവി ഗവേഷണ...

വന്യജീവി ഗവേഷണ വിദ്യാർഥി കാട്ടാനയുടെ അടിയേറ്റ് മരിച്ചു

text_fields
bookmark_border
vishal sreemala
cancel

അ​ഗ​ളി (പാ​ല​ക്കാ​ട്): വൈ​ൽ​ഡ് ലൈ​ഫ് ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. രാ​ജ​സ്ഥാ​ൻ മ​ന്ദോ​പു​ർ സ്വ​ദേ​ശി വി​ശാ​ൽ ശ്രീ​മാ​ല​യാ​ണ് (25) മ​രി​ച്ച​ത്.

ഗ​വേ​ഷ​ണ​ത്തി​​ന്റെ ഭാ​ഗ​മാ​യി ആ​ന​ക്ക​ട്ടി സാ​ലിം അ​ലി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ​ത്തി​യ വി​ശാ​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി ന​ട​ക്ക​വെ കാ​ട്ടാ​ന​യു​ടെ മു​ന്നി​ല​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​മ്പി​ക്കൈ​കൊ​ണ്ട് ത​ട്ടി​യെ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ദ്യം കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​യ​മ്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ചി​കി​ത്സ​യി​ലി​രി​ക്കെ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യാ​യി​രു​ന്നു മ​ര​ണം. രാ​ജ​സ്ഥാ​നി​ലെ കോ​ട്ട യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് വൈ​ൽ​ഡ് ലൈ​ഫ് സ​യ​ൻ​സി​ൽ ബി.​എ​സ് സി ബി​രു​ദധാരിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephant attacks
News Summary - wildlife research student died in elephant attack
Next Story