Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോളാർ റിപ്പോർട്ടിനായി...

സോളാർ റിപ്പോർട്ടിനായി മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കും -ഉമ്മൻചാണ്ടി

text_fields
bookmark_border
oommen-chandy
cancel

കൊ​ച്ചി: സോ​ളാ​ർ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട്​ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ നേ​രി​ട്ട്​ സ​മീ​പി​ക്കു​മെ​ന്ന്​ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. കൊ​ച്ചി​യി​ൽ നി​യ​മ​വി​ദ​ഗ്​​ധ​രു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​മാ​ന്യ നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണ്. 

എ​ങ്കി​ലും തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ കേ​ര​ള​ത്തി​ൽ വി​ല​പ്പോ​കി​ല്ല. സോ​ളാ​ർ ക​മീ​ഷ​​െൻറ റി​പ്പോ​ർ​ട്ട്​ നി​യ​മ​സ​ഭ​യി​ൽ വെ​ക്കാ​ത്ത​തി​നാ​ൽ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ൽ​കാ​നാ​കി​ല്ലെ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ട്​ സ​മീ​പി​ക്കു​മെ​ന്ന്​ ഉ​മ്മ​ൻ ചാ​ണ്ടി വ്യ​ക്ത​മാ​ക്കി​യ​ത്. മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴും അ​ല്ലാ​ത്ത​പ്പോ​ഴും ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്ന മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രു​ടെ ഒ​രു സം​ഘം​ത​ന്നെ ശ​നി​യാ​ഴ്​​ച രാ​വി​ലെ ​െഗ​സ്​​റ്റ്​ ഹൗ​സി​ൽ കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ എ​ത്തി​യി​രു​ന്നു. ഇ​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ്​ പ​ക​ർ​പ്പി​ന്​ മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ട്​ സ​മീ​പി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. 

ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ മ​ു​ന്നോ​ട്ടു​പോ​കു​േ​മ്പാ​ൾ ആ​രോ​പ​ണ വി​ധേ​യ​ർ​ക്ക്​ റി​പ്പോ​ർ​ട്ടി​​െൻറ പ​ക​ർ​പ്പ്​ ന​ൽ​കേ​ണ്ട​ത്​ സാ​മാ​ന്യ നീ​തി​യാ​ണ്.  സ​ർ​ക്കാ​റി​​െൻറ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ച്ച​ശേ​ഷ​മാ​കും തു​ട​ർ​ന​ട​പ​ടി​ക​ൾ. എ​ഫ്.​െ​എ.​ആ​ർ ഇ​ട്ടാ​ൽ അ​ത്​ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കോ​ട​തി​യെ സ​മീ​പി​ക്കു​ക, ആ​വ​ശ്യ​മെ​ങ്കി​ൽ മു​ൻ​കൂ​ർ ജാ​മ്യം തേ​ടു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളൊ​ക്കെ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ച​ർ​ച്ച​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandykerala newsmalayalam newsSolar Report
News Summary - Will approch CM for Solar Report says Oommen Chandy -Kerala News
Next Story