Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂട്ടുകാരിക്കൊപ്പം...

കൂട്ടുകാരിക്കൊപ്പം പോയ യുവതിയെ ബന്ധുക്കൾ കൊണ്ടുപോയെന്ന് പരാതി

text_fields
bookmark_border
കൂട്ടുകാരിക്കൊപ്പം പോയ യുവതിയെ ബന്ധുക്കൾ കൊണ്ടുപോയെന്ന് പരാതി
cancel
Listen to this Article

ആലുവ: ഭർത്താവുമായി പിണങ്ങി കൂട്ടുകാരിക്കൊപ്പം പോയ യുവതിയെ ബന്ധുക്കൾ കാറിൽ കയറ്റിക്കൊണ്ടുപോയതായി പരാതി. കീഴ്മാട് സ്വദേശിനിയായ കൂട്ടുകാരിയാണ് പരാതിക്കാരി.

യുവതിയുടെ വീട്ടുകാർക്കെതിരെയാണ് ആലുവ പൊലീസിൽ പരാതി നൽകിയത്. രണ്ടാഴ്ച മുമ്പാണ് സംഭവം. യുവതി കുറച്ചുദിവസമായി കൂട്ടുകാരിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടെ ബന്ധുക്കൾ ബലം ്വപ്രയോഗിച്ച് യുവതിയെ കാറിൽ കയറ്റിയ കൊണ്ടുപോയതായാണ് പരാതി.

യുവതിക്ക് സ്വന്തം വീട്ടിലോ ഭർതൃവസതിയിലോ എന്തെങ്കിലും സംഭവിച്ചാൽ താൻ ഉത്തരവാദിയായിരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നൽകിയത്. കേസ് എടുത്തിട്ടില്ലെന്നാണ് അറിയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Complaint
News Summary - woman alleges relatives took away her friend
Next Story