Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനായയുടെ കടിയേറ്റ...

നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു; പേ വിഷത്തിനുള്ള വാക്സിനെടുത്തിട്ടും മരണം

text_fields
bookmark_border
നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു; പേ വിഷത്തിനുള്ള വാക്സിനെടുത്തിട്ടും മരണം
cancel

കോഴിക്കോട്: പേരാമ്പ്ര കൂത്താളിയിൽ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. പുതിയേടത്ത് ചന്ദ്രികയാണ് മരിച്ചത്. കഴിഞ്ഞ മാസം 21നാണു ഇവരുടെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്.

പേ വിഷബാധയ്ക്കുള്ള വാക്സിൻ എടുത്തിരുന്നതായി കുടുംബം പറഞ്ഞു. എന്നാല്‍ ചന്ദ്രികക്ക് പേവിഷ ബാധ ഉണ്ടായോ എന്ന് സ്ഥിരീകരിക്കാൻ പരിശോധന ഫലങ്ങള്‍ വരാനുണ്ടെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.

ഈയിടെ, സംസ്ഥാനത്ത് നായയുടെ കടിയേറ്റ ശേഷം വാക്സിനെടുത്തിട്ടും മരിച്ചതായി റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ സംഭവമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccinestray dograbiesRabies vaccine
News Summary - woman died after being bitten by a dog
Next Story