Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2024 3:00 AM GMT Updated On
date_range 10 Jan 2024 3:00 AM GMTനെടുമ്പാശ്ശേരിയിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവതി മരിച്ചു
text_fieldsbookmark_border
നെടുമ്പാശ്ശേരി: നിയന്ത്രണം വിട്ട കാർ മറിഞ്ഞ് യുവതി മരിച്ചു. വൈറ്റില കനാപ്പിള്ളിവീട്ടിൽ സേവ്യറുടെ മകൾ സയന (21) ആണ് മരിച്ചത്.
ദേശീയ പാതയിൽ നെടുമ്പാശ്ശേരി അത്താണിയിൽ ഇന്ന് പുലർച്ചെയാണ് അപകടം.
കാറിൽ സയനയുൾപ്പെടെ നാല് പേരുണ്ടായിരുന്നു. മറ്റുള്ളവർക്ക് കാര്യമായ പരിക്കില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story