Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2023 8:13 AM IST Updated On
date_range 23 March 2023 7:22 AM ISTഭർത്താവിനൊപ്പം സഞ്ചരിക്കവേ സ്കൂട്ടറിൽ ലോറിയിടിച്ച് യുവതി മരിച്ചു
text_fieldsbookmark_border
കരിങ്കല്ലത്താണി: ഭർത്താവിന്റെ കൂടെ സഞ്ചരിക്കവേ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. കരിങ്കല്ലത്താണി സ്വദേശിനി വെള്ളക്കുന്ന് സലീനയാണ് മരിച്ചത്. ഇന്ന് രാവിലെ 6:30 ന് ടൗണിലായിരുന്നു അപകടം.
ലോറിയുമായി ഇടിച്ചതിനെ തുടർന്ന് വാഹനത്തിനടിയിലേക്ക് മറിഞ്ഞ സലീനയുടെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story