Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2023 6:39 PM IST Updated On
date_range 2 Sept 2023 6:39 PM ISTഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു
text_fieldsbookmark_border
ആമ്പല്ലൂർ: നെന്മണിക്കരയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നെന്മണിക്കര ചിറങ്ങര ഇല്ലിക്കല്‍ നെല്‍സന്റെ ഭാര്യ നീതുവാണ് (32) മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പനി ബാധിച്ചതിനെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മക്കൾ: നേഹ, നിഹ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story