Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2024 8:03 PM IST Updated On
date_range 29 April 2024 8:03 PM ISTപെരിയാറിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു; രണ്ടുപേരെ രക്ഷപ്പെടുത്തി
text_fieldsbookmark_border
കൊച്ചി: പെരുമ്പാവൂരിൽ പെരിയാറിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവതി മുങ്ങി മരിച്ചു. ചെങ്ങന്നൂർ ഇടനാട് മായാലീതുണ്ടിയിൽ തോമസ് - എലിസബത്ത് ദമ്പതികളുടെ മകൾ ജോമോൾ (25)ആണ് മരിച്ചത്.
പനംകുരുന്തോട്ടം ഭാഗത്താണ് കുളിക്കാൻ ഇറങ്ങിയത്. മൂന്നുപേർ ഒഴുക്കിൽപെട്ടെങ്കിലും രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. ബംഗ്ളൂരുവിലെ ജോലി സ്ഥലത്തു നിന്നും കൂട്ടുകാരിയുടെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കുവാനായി എത്തിയതായിരുന്നു ജോമോൾ. ഞായറാഴ്ചയാണ് പെരുമ്പാവൂരിലേക്കു പോയത്. സഹോദരൻ : ജോയൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story