Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരൂർ പാലത്തിൽ നിന്നും...

അരൂർ പാലത്തിൽ നിന്നും യുവതി പുഴയിലേക്ക്​ ചാടി

text_fields
bookmark_border
അരൂർ പാലത്തിൽ നിന്നും യുവതി പുഴയിലേക്ക്​ ചാടി
cancel

കൊച്ചി: അരൂർ പാലത്തിൽ നിന്ന് സ്ത്രീ പുഴയിലേക്ക്​ ചാടി. ഭർത്താവിനും കുഞ്ഞിനും ഒപ്പം വന്ന സ്ത്രീയാണ് വെള്ളത്തിലേക്ക് എടുത്തു ചാടിയത്. പാലത്തിന് കിഴക്ക്‌ ഭാഗത്തേക്ക് ഒഴുകി പോയതായി ദൃക്‌സാക്ഷികൾ പറയുന്നു. രക്ഷാപ്രവർത്തനം നടക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidewomankerala newsriverJump
News Summary - Woman Jumped to River- Kerala news
Next Story