Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2018 11:39 AM IST Updated On
date_range 17 Jun 2019 12:29 PM ISTവി.എസ്. ഇപ്പോഴും സി.പി.എമ്മുകാരനെന്ന് വിശ്വസിക്കുന്നു -കാനം
text_fieldsbookmark_border
ആലപ്പുഴ: വനിതാ മതിലിനെ വിമർശിച്ച വി.എസ്. അച്യുതാനന്ദനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി. എം നേതൃത്വം നൽകുന്ന എൽ.ഡി.എഫാണ് വനിതാ മതിൽ തീർക്കാൻ തീരുമാനിച്ചതെന്ന് കാനം പറഞ്ഞു. വി.എസ് ഇപ്പോഴും സി.പി.എമ്മിൽ ആണെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നവോത്ഥാനം വേണോ വിമോചന സമരം വേണോ എന്ന് എൻ.എസ്. ആണ് തീരുമാനിക്കണം. മന്നത്തിന്റെ ശിഷ്യർ നവോത്ഥാനത്തിൽ നിന്ന് മാറി പോവുകയാണെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story