Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലപ്പുഴയിൽ കോവിഡ്​...

ആലപ്പുഴയിൽ കോവിഡ്​ നിരീക്ഷണത്തിലായിരുന്ന സ്​ത്രീ മരിച്ചു

text_fields
bookmark_border
ആലപ്പുഴയിൽ കോവിഡ്​ നിരീക്ഷണത്തിലായിരുന്ന സ്​ത്രീ മരിച്ചു
cancel

ആലപ്പുഴ: കോവിഡ്​ നിരീക്ഷണത്തിലായിരുന്ന സ്​ത്രീ മരിച്ചു. ആലപ്പുഴ മാന്നാർ പാവൂക്കര സ്വദേശി സലീല തോമസ്​ (60) ആണ്​ മരിച്ചത്​. ഹൃദയസംബന്ധമായ രോഗത്തെത്തുടർന്ന്​ പരുമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

ഇന്നലെ രാത്രി മരിച്ച ഇവരുടെ സ്രവം പരിശോധനക്കയച്ചു. വെള്ളിയാഴ്​ച ബംഗളൂവിൽ നിന്നെത്തിയതായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzhaquarantinecovid 19women in quarantinedeath in observation
News Summary - women in covid quarantine died in alappuzha- kerala
Next Story