Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതമ്പാനൂരിൽ സ്​ത്രീ...

തമ്പാനൂരിൽ സ്​ത്രീ കുഴഞ്ഞു വീണു മരിച്ചു; ആംബുലൻസ്​ ലഭിച്ചി​ല്ലെന്ന്​ ആരോപണം

text_fields
bookmark_border
തമ്പാനൂരിൽ സ്​ത്രീ കുഴഞ്ഞു വീണു മരിച്ചു; ആംബുലൻസ്​ ലഭിച്ചി​ല്ലെന്ന്​ ആരോപണം
cancel

തിരുവനന്തപുരം: ആർ.സി.സിയിൽ ചികിത്സക്കെത്തിയ സ്​ത്രീ തമ്പാനൂർ റെയിൽവേ സ്​റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു. വയനാട ് സ്വദേശി ഫാത്തിമ (64) യാണ് മരിച്ചത്.

ദീര്‍ഘനാളായി ആര്‍.സി.സിയിലെ ചികിത്സയിലായിരുന്നു ഫാത്തിമ. റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇവര്‍ പ്ലാറ്റ്ഫോമിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്‍റെ ആംബുലന്‍സ് എത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ്​ ലഭിക്കാൻ വൈകിയെന്ന്​ ബന്ധുക്കൾ ആരോപിച്ചു.

തിരുവനന്തപുരത്തടക്കം സംസ്ഥാനത്ത് എല്ലായിടത്തും കടകള്‍ അടഞ്ഞ് കിടക്കുകയാണ്. കെ.എസ്​.ആർ.ടി.സി ഉൾപ്പെടെയുള്ള വാഹനങ്ങളും സർവീസ്​ നടത്തുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harthalkerala newsRCCThiruvananthapuram News
News Summary - Women fainted to death at Thambanoor- Kerala news
Next Story