Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 10:54 PM IST Updated On
date_range 5 Aug 2020 10:54 PM ISTസ്ത്രീകൾക്ക് രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാൻ അനുമതി; ഒാർഡിനൻസ് ഇറക്കും
text_fieldsbookmark_border
തിരുവനന്തപുരം: സ്ത്രീകൾക്ക് ഫാക്ടറികളിൽ രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ അനുമതി. ഇതിനായി നിയമഭേദഗതി കൊണ്ടുവരും. ഒാർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശിപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. രാത്രി ഏഴുമുതല്‍ രാവിലെ ആറുവരെയുള്ള രാത്രി ഷിഫ്റ്റുകളിലും സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ അനുമതി നല്‍കും. 1948ലെ ഫാക്ടറീസ് ആക്ടിലെ സെക്ഷന്‍ 66 ആണ് ഭേദഗതി ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story