Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിതാ ഫോട്ടോഗ്രഫി...

വനിതാ ഫോട്ടോഗ്രഫി ക്യാമ്പ്

text_fields
bookmark_border
വനിതാ ഫോട്ടോഗ്രഫി ക്യാമ്പ്
cancel

തിരുവനന്തപുരം: സാംസ്കാരിക വകുപ്പ് സമം പദ്ധതി സ്ത്രീകൾക്കായി ഫോട്ടോഗ്രഫി ഓറിയന്റേഷൻ ക്യാമ്പ് സെപ്റ്റംബർ 26, 27, 28 ദിവസങ്ങളിൽ സംഘടിപ്പിക്കും. ഫോട്ടോഗ്രഫിയിൽ താൽപ്പര്യമുള്ള സ്ത്രീകളെ കണ്ടെത്തി പരിശീലനം നൽകുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. 18 വയസിനു മുകളിൽ പ്രായമുള്ള ഫോട്ടോഗ്രഫിയിൽ തല്പരരായ സ്ത്രീകൾക്ക് അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 10. വിശദവിവരങ്ങൾക്ക് ഫോൺ: 8129829185, 7907414756, ഇമെയിൽ: samamculturegov24@gmail.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women's Photography Camp
News Summary - Women's Photography Camp
Next Story