Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരം മുറി വിവാദം;...

മരം മുറി വിവാദം; വസ്​തുതാന്വേഷണത്തിന് യു.ഡി.എഫിന്‍റെ വിദഗ്​ധ സമിതി

text_fields
bookmark_border
vd satheesan
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളിലായി നടന്ന മരം മുറിക്കൽ വിവാദത്തി​ന്‍റെ വസ്തുതകൾ അന്വേഷിക്കാനായി നിഷ്​പക്ഷരായ മൂന്നംഗ വിദഗ്ദ സമിതിയെ യു. ഡി. എഫ്. നിയോഗിച്ചതായി യു ഡി എഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു.

പ്രൊഫ: ഇ. കുഞ്ഞികൃഷ്ണൻ, അഡ്വ: സുശീല ഭട്ട്, റിട്ടയർഡ് ഐ. എഫ്. എസ്. ഉദ്യോഗസ്ഥൻ ഒ. ജയരാജ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

യു. ഡി. എഫിലെ എല്ലാ കക്ഷി നേതാക്കന്മാരുമായി കൂടിയാലോചിച്ചാണ് സമിതിയെ നിശ്ചയിച്ചിരിക്കുന്നത്. സമിതിയുടെ റിപ്പോർട്ട് പൊതുസമൂഹത്തിന് മുന്നിൽ യു. ഡി. എഫ്. ചർച്ച ചെയ്യുമെന്ന് വി. ഡി. സതീശൻ പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFMuttil Tree Cutting
News Summary - Wood cutting controversy; UDF expert committee to look into the facts
Next Story