Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2022 10:58 PM IST Updated On
date_range 25 Jan 2022 10:58 PM ISTഭിന്നശേഷി കുട്ടിയുടെ രക്ഷാകർത്താവിന് 'വർക്ക് ഫ്രം ഹോം'
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷാകർത്താക്കളിൽ ഒരാൾക്ക് 'വർക്ക് ഫ്രം ഹോം' അനുവദിക്കാൻ ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് പൊതുവിൽ ബാധകമായാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story