Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 10:44 PM IST Updated On
date_range 23 Nov 2021 2:50 PM ISTകുളം നിർമ്മാണത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
നേമം: കുളം നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കാക്കാമൂല മണമുക്കു വിള വീട്ടിൽ ശിംശോൻ (രാജു- 51) ആണ് മരിച്ചത്. ഇന്നലെ പകൽ സമയത്തായിരുന്നു സംഭവം. ശ്രീകാര്യം ചെല്ലമംഗലം വാർഡിൽ മുക്കിൽക്കട ഭാഗത്ത് കാട്ടിൽ കുളം നിർമ്മാണത്തിനിടെയാണ് കുഴഞ്ഞ് വീണത്. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ആർ. ഷീജ. മക്കൾ: രഞ്ജിത്ത്, രഞ്ജു. മരുമകൻ: ബിജിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story