Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദേശരാജ്യങ്ങളിലെ...

വിദേശരാജ്യങ്ങളിലെ തൊഴിലാളികളെ റേഷന്‍ കാര്‍ഡില്‍നിന്ന് ഒഴിവാക്കില്ല -മന്ത്രി

text_fields
bookmark_border
ration card
cancel

കൊ​ല്ലം: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളെ റേ​ഷ​ന്‍കാ​ര്‍ഡി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​ല്ലെ​ന്ന്​ മ​ന്ത്രി ജെ.​ആ​ർ. അ​നി​ൽ. കൊ​ല്ല​ത്ത്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ത്ത​ര​ത്തി​ല്‍ ദു​ഷ്​​പ്ര​ചാ​ര​ണം ന​ട​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ ഒ​ട്ടാ​കെ ഒ​രു ന​ട​പ​ടി​യാ​ണു​ള്ള​ത്. മു​ന്‍ഗ​ണ​ന വി​ഭാ​ഗ​ത്തി​ൽ മ​ഞ്ഞ​നി​റ​മു​ള്ള കാ​ര്‍ഡു​കാ​ര്‍ക്ക് രാ​ജ്യ​ത്തൊ​ട്ടാ​കെ 35 കി​ലോ ഭ​ക്ഷ്യ​ധാ​ന്യ​മാ​ണ് ന​ല്‍കു​ന്ന​ത്.

ചു​വ​പ്പ് കാ​ര്‍ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്ക് ഇ​ന്ത്യ​യൊ​ട്ടാ​കെ ഒ​രാ​ൾ​ക്ക്​ അ​ഞ്ച് രൂ​പ​യാ​ണ്. അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും ഇ​വി​ടെ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രു​മാ​യി​ട്ടു​ള്ള​വ​രു​ടെ കാ​ര്‍ഡി​ല്‍ അ​ഞ്ച് അം​ഗ​ങ്ങ​ളു​ള്ള​തി​ല്‍ ര​ണ്ട് അം​ഗ​ങ്ങ​ള്‍ കേ​ര​ള​ത്തി​ലു​ണ്ടെ​ങ്കി​ല്‍ അ​വ​ര്‍ക്ക് 10 കി​ലോ ഭ​ക്ഷ്യ​ധാ​ന്യം കേ​ര​ള​ത്തി​ലെ റേ​ഷ​ന്‍ക​ട​ക​ളി​ല്‍നി​ന്ന് വാ​ങ്ങാ​നു​ള്ള സം​വി​ധാ​നമുണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ration card
News Summary - Workers in foreign countries will not be exempted from ration card - Minister
Next Story