Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപഫ്സിൽ പുഴു; ചികിത്സ...

പഫ്സിൽ പുഴു; ചികിത്സ തേടി കുടുംബം

text_fields
bookmark_border
പഫ്സിൽ പുഴു; ചികിത്സ തേടി കുടുംബം
cancel
camera_alt

ചെറുവത്തൂർ ടൗണിലെ ബേക്കറിയിൽ പുഴുവിനെ കണ്ടെത്തിയ പഫ്സ്

ചെറുവത്തൂർ: ടൗണിലെ ബേക്കറിയിൽനിന്നും കഴിച്ച പഫ്സിൽ പുഴുവിനെ കണ്ടെത്തി. ചെമ്പ്രകാനത്തെ കുടുംബം കഴിച്ച പപ്പ്സിലാണ് പുഴുക്കളെ കണ്ടത്.

ഇതോടെ കുടുംബം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കടയുടമയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും പിന്നീട് സമ്മതിച്ചു.

പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ ബേക്കറിയിലെത്തി പരിശോധന നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:puffs
News Summary - Worms found in puffs at Cheruvathur bakery
Next Story