Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആശുപത്രി കാന്‍റീനിൽ...

ആശുപത്രി കാന്‍റീനിൽ രോഗികൾക്ക് നൽകിയ കഞ്ഞിയിൽ പുഴു

text_fields
bookmark_border
ആശുപത്രി കാന്‍റീനിൽ രോഗികൾക്ക് നൽകിയ കഞ്ഞിയിൽ പുഴു
cancel

ആലപ്പുഴ: ആലപ്പുഴ ബീച്ചിലെ വനിതാ ശിശു ആശുപത്രിയിൽ രോഗികൾക്ക് നൽകിയ കഞ്ഞിയിൽ പുഴുവിനെ കണ്ടെത്തി. കുടുംബശ്രീ നടത്തുന്ന കാന്റീനിൽ നിന്ന് വിതരണം ചെയ്ത കഞ്ഞിയിലാണ് പുഴുവിനെ കണ്ടത്.

പ്രസവം കഴിഞ്ഞ 20 പേർക്കാണ് കഞ്ഞി നൽകിയത്. ഇതിൽ 18 ഓളം പേർ കഞ്ഞി കുടിച്ചു. കഞ്ഞി കുടിച്ചവര്‍ക്കൊന്നും ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ആരോഗ്യ വിഭാഗം പരിശോധിക്കാനെത്തിയെങ്കിലും അപ്പോഴേക്കും കാന്‍റീൻ അടച്ചിരുന്നതിനാൽ തുറന്ന് പരിശോധിക്കാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:worms
News Summary - worms in porridge of hospital canteen
Next Story