Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയേശുദാസിന്‍റെ സഹോദരൻ...

യേശുദാസിന്‍റെ സഹോദരൻ മുങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
യേശുദാസിന്‍റെ സഹോദരൻ മുങ്ങിമരിച്ച നിലയിൽ
cancel

കൊച്ചി: ഗായകൻ കെ.ജെ. യേശുദാസി​​​െൻറ ഇളയ സഹോദരൻ കെ.ജെ. ജസ്​റ്റിൻ മുങ്ങിമരിച്ച നിലയിൽ. വല്ലാർപാടം ഡി.പി വേൾഡിനടുത ്ത കായലിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്. കാക്കനാട് അത്താണിയിൽ സ​​െൻറ് ആൻറണീസ് പള്ളിക്കു സമീപം താമസിക്കുകയായി രുന്നു ഇദ്ദേഹം.

ഫോർട്ട്കൊച്ചിയിലെ സംഗീതജ്ഞനും നാടകനടനുമായ പരേതരായ അഗസ്​റ്റിൻ ജോസഫ്-എലിസബത്ത് ദമ്പതികളുടെ മകനാണ്. യേശുദാസിനെക്കൂടാതെ ആൻറപ്പൻ, മണി, ജയമ്മ, പരേതരായ ബാബു, പുഷ്പ എന്നിവരാണ്​ സഹോദരങ്ങൾ. മുളവുകാട് പൊലീസ്​ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്​റ്റ്​മോര്‍ട്ടത്തിന്​ എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsKJ Yesudas
News Summary - yesuda's brother died
Next Story