Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Kanthapuram A. P. Aboobacker Musliyar
cancel
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പ്​ ഫലം...

തെരഞ്ഞെടുപ്പ്​ ഫലം വരുമ്പോൾ​ സംയമനം കാണിക്കണം –കാന്തപുരം

text_fields
bookmark_border

ചെ​റു​തു​രു​ത്തി (തൃശൂർ): തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം വ​രു​മ്പോ​ൾ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നും ജ​യി​ച്ച​വ​ർ മാ​ന്യ​മാ​യി ആ​ഹ്ലാ​ദം ന​ട​ത്ത​ണ​മെ​ന്നും റ​മ​ദാ​നി‍െൻറ പ​വി​ത്ര​ത ന​ഷ്​​ട​പ്പെ​ടു​ത്ത​രു​തെ​ന്നും കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​ർ പ​റ​ഞ്ഞു. കി​ള്ളി​മം​ഗ​ലം അ​ൽ ഇ​ർ​ഷാ​ദി​ലെ ഉ​ന്ന​ത ബി​രു​ദ​പ​ഠ​നം ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ഇ​ർ​ഷാ​ദി ബി​രു​ദ​ദാ​നം ഉ​ദ്ഘാ​ട​നം ചെ​യ്​​തു​ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പൊ​തു​സ​മ്മേ​ള​നം കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത് ജി​ല്ല പ്ര​സി​ഡ​ൻ​റ് ഫ​സ​ൽ ത​ങ്ങ​ൾ വാ​ടാ​ന​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ർ​ഷാ​ദ് സ്ക്കൂ​ൾ പ്ര​സി​ഡ​ൻ​റ് പി.​എ​സ്. ഹു​ൈ​സ​ൻ കോ​യ​ത​ങ്ങ​ൾ വെ​ട്ടി​ക്കാ​ട്ടി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​സ്ത കേ​ന്ദ്ര മു​ശ​വ​റ അം​ഗം പി.​എ​സ്.​കെ. മെ​യ്ദു ബാ​ക്കി മാ​ട​വ​ന മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ​മ​സ്ത കേ​ന്ദ്ര മു​ശ​വ​റ അം​ഗം ഐ.​എം.​കെ. ഫൈ​സി ക​ല്ലൂ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​യു. അ​ലി, ഐ.​സി.​എ​ഫ് ഷാ​ർ​ജ ക​ബീ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​ൽ ഇ​ർ​ഷാ​ദ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​ഴ​പ്ര മൊ​യ്ദീ​ൻ കു​ട്ടി മു​സ്​​ലി​യാ​ർ സ്വാ​ഗ​ത​വും കെ.​ആ​ർ. മു​ഹ​മ്മ​ദ് അ​ൻ​വ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kanthapuram AP Abubakr musliyar
News Summary - You have to show restraint when it comes to election results - Kanthapuram
Next Story