Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോ​ക്സോ കേ​സി​ൽ...

പോ​ക്സോ കേ​സി​ൽ യു​വാ​വും യു​വ​തി​യും പി​ടി​യി​ൽ

text_fields
bookmark_border
മ​ഞ്ജു വി. ​തോ​മ​സ്, സ​നോ എം. ​തോ​മ​സ്
cancel
camera_alt

മ​ഞ്ജു വി. ​തോ​മ​സ്, സ​നോ എം. ​തോ​മ​സ്

ചി​ങ്ങ​വ​നം: പോ​ക്സോ കേ​സി​ൽ യു​വാ​വി​നെ​യും യു​വ​തി​യെ​യും പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ട്ട​കം വാ​ഴ​ച്ചി​റ ഭാ​ഗ​ത്ത് വാ​ഴ​ച്ചി​റ കി​ഴ​ക്കേ​പ​റ​മ്പ് വീ​ട്ടി​ൽ മ​ഞ്ജു വി. ​തോ​മ​സ് (46), ആ​ല​പ്പു​ഴ രാ​മ​ങ്ക​രി ഭാ​ഗ​ത്ത് മാ​മ്പ​ഴം​തോ​ട്ടി​ൽ വീ​ട്ടി​ൽ സ​നോ എം. ​തോ​മ​സ് (41) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്ക് സ​ഹാ​യം ചെ​യ്തു​കൊ​ടു​ത്ത​തി​നാ​ണ് യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime NewsPOCSO
News Summary - Young man and woman arrested in POCSO case
Next Story