Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
യ​ദു​കൃ​ഷ്ണ​ൻ
cancel
camera_alt

യ​ദു​കൃ​ഷ്ണ​ൻ

കോ​ത​മം​ഗ​ലം: ഒ​ന്ന​ര​ക്കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. വെ​ണ്ടു​വ​ഴി പൂ​ത്തെ​ക്കേ​മോ​ള​ത്ത് യ​ദു കൃ​ഷ്ണ​ൻ (24) നെ​യാ​ണ് ഡാ​ൻ​സാ​ഫ് ടീ​മും കോ​ത​മം​ഗ​ലം പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് സ്കൂ​ട്ട​റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ചെ​റു​വ​ട്ടൂ​രി​ൽ നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ പി.​ടി. ബി​ജോ​യി, എ​സ്.​ഐ​മാ​രാ​യ രാ​ധാ​കൃ​ഷ​ണ​ൻ, ര​ഘു​നാ​ഥ്, എ.​എ​സ്.​ഐ കെ.​എം. സ​ലിം, സി.​പി.​ഒ​മാ​രാ​യ എ​സ്.​എം. ബ​ഷീ​റ, കെ.​ടി. നി​ജാ​സ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsErnakulam NewsCannabis
News Summary - Young man arrested with cannabis
Next Story