Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ...

ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കാ​മെ​ന്നു​പ​റ​ഞ്ഞ് പ​ണം ത​ട്ടു​ന്ന യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
benny baby
cancel

പു​ൽ​പ​ള്ളി: വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി ഫ്രി​ഡ്ജ്, വാ​ഷി​ങ് മെ​ഷീ​ൻ തു​ട​ങ്ങി​യ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി ന​ൽ​കാ​മെ​ന്നു​പ​റ​ഞ്ഞ് വ്യാ​പ​ക പ​ണ​പ്പി​രി​വ് ന​ട​ത്തി മു​ങ്ങു​ന്ന യു​വാ​വി​നെ പു​ൽ​പ​ള്ളി പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു.

സീ​താ​മൗ​ണ്ടി​ലെ ര​ണ്ടാ​ളു​ക​ളി​ൽ​നി​ന്ന് പ​ണം വാ​ങ്ങി മു​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച പ​രാ​തി​യി​ലാ​ണ് പേ​രി​യ ക​പ്പാ​ട്ട്മ​ല​യി​ലെ മു​ക്ക​ത്ത് വീ​ട്ടി​ൽ ബെ​ന്നി ബേ​ബി​യെ (42) പു​ൽ​പ​ള്ളി പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്.

മി​ത​മാ​യ നി​ര​ക്കി​ൽ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം എ​ത്തി​ച്ചു​ത​രാ​മെ​ന്നു​പ​റ​ഞ്ഞ് മു​ൻ​കൂ​റാ​യി പ​ണം വാ​ങ്ങി ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​താ​ണ് പ​തി​വ്. സം​സ്ഥാ​ന​ത്തെ നി​ര​വ​ധി സ്​​റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ക​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraud dealswindling money
News Summary - young man caught who swindles money by saying he will give home appliances
Next Story