Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2020 7:03 PM IST Updated On
date_range 29 April 2020 8:39 PM ISTപാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
text_fieldsbookmark_border
ചാലക്കുടി: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പോട്ട ചില്ലായി ആൻറുവിെൻറ മകൻ അനിൽ (20) ആണ് മരിച്ചത്. ഏപ്രിൽ 11ന് വീട്ടുവളപ്പിൽനിന്നാണ് അനിലിന് പാമ്പ് കടിയേറ്റത്.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്. മാതാവ്: ലാലി. സഹോദരൻ: അഖിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story