Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2024 11:31 AM IST Updated On
date_range 17 May 2024 11:31 AM ISTമുറിക്കുന്നതിനിടെ മരം ദേഹത്തുവീണ് യുവാവ് മരിച്ചു
text_fieldsbookmark_border
കൊയിലാണ്ടി: മുറിക്കുന്നതിനിടെ മരം ദേഹത്തുവീണ് യുവാവ് മരിച്ചു. കീഴരിയൂരിലെ കുളങ്ങര മീത്തൽ ഷൗക്കത്ത് (44) ആണ് മരിച്ചത്. പരേതനായ മൂസയുടെയും സൈനബയുടെയും മകനാണ്.
ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് ഷാമിൽ, അയിഷ നെഷ്ബ. സഹോദരങ്ങൾ: റസാഖ്, സലാം, റയീസ്, സക്കീന, പരേതനായ അൻസീർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story