Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുഹൃത്തിനെ യുവാവ്​...

സുഹൃത്തിനെ യുവാവ്​ കല്ലുകൊണ്ട്​ തലക്കടിച്ച്​ കൊന്നു

text_fields
bookmark_border
Noble, Maju
cancel
camera_alt

പ്രതി നോബിൾ,  കൊല്ലപ്പെട്ട മജു

Listen to this Article

തൊടുപുഴ: സുഹൃത്തിനെ യുവാവ്​ കല്ലുകൊണ്ട്​ തലക്കടിച്ച്​ കൊലപ്പെടുത്തി. മുണ്ടക്കൽ വീട്ടിൽ മജു (40) ആണ്​ മരിച്ചത്​. സംഭവത്തിൽ മജുവിന്‍റെ സുഹൃത്ത്​ ഒളമറ്റം പാറടിയിൽ നോബിൾ തോമസിനെ (25) പൊലീസ്​ അറസ്റ്റ് ചെയ്തു.

തൊടുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒളമറ്റം ഭാഗത്താണ് കൊലപാതകം ഉണ്ടായത്. ചൊവ്വാഴ്ച രാവിലെയാണ്​ സംഭവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thodupuzhaMurder Cases
News Summary - young man murderd his friend to death in thodupuzha
Next Story