Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
അന്തേവാസികളായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ആശ്രമം ഡയറക്ടർ അറസ്റ്റിൽ
cancel

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വട്ടപ്പാറ കല്ലയം സ്വദേശി ഉജ്ജ്വലിനെയാണ് (29) വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. ഫോണിലൂടെ ബന്ധം സ്ഥാപിച്ചശേഷം കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

ചൈൽഡ് ലൈൻ പ്രവർത്തകർ സ്കൂളിൽ നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് സി.ഐ ശ്രീജിത്ത്, എസ്.ഐ മാരായ സുനിൽ ഗോപി, സലിൽ, സി.പി.ഒ നൗഷാദ്, അനീഷ് എന്നിവരുൾപ്പെട്ട സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:POCSORape caseThiruvananthapuram News
News Summary - young man who molested a minor girl was arrested
Next Story