Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2024 5:42 AM GMT Updated On
date_range 2 April 2024 5:42 AM GMTഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
camera_alt
ജിഷ്ണു
സാബു
പള്ളിക്കത്തോട്: ഗൃഹനാഥനെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആനിക്കാട് ഇരുപ്പക്കാട്ടുപടി ഇലവുങ്കൽ വീട്ടിൽ ജിഷ്ണു സാബു (24) അറസ്റ്റിൽ. ഇയാൾ കഴിഞ്ഞ ദിവസം വെളുപ്പിന് ഗൃഹനാഥന്റെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി ബഹളമുണ്ടാക്കുകയും വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story