Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏ​ലം​കു​ള​ത്ത്...

ഏ​ലം​കു​ള​ത്ത് മു​ഖ‍്യ​മ​ന്ത്രി​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പോ​സ്​​റ്റ​ർ; പ​രാ​തി ന​ൽ​കി

text_fields
bookmark_border
youth congress poster elamkulam
cancel
camera_alt

ഏ​ലം​കു​ള​ത്ത് മു​ഖ‍്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സിെൻറ പേ​രി​ൽ സ്ഥാ​പി​ച്ച പോ​സ്​​റ്റ​ർ

പെ​രി​ന്ത​ൽ​മ​ണ്ണ: ഏ​ലം​കു​ള​ത്ത് ഇ.​എം.​എ​സ് സ്മാ​ര​ക മ​ന്ദി​ര​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച്​ യൂ​ത്ത് കോ​ൺ​ഗ്ര​സിെൻറ പേ​രി​ൽ പോ​സ്​​റ്റ​റു​ക​ൾ. പോ​സ്​​റ്റ​ർ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​തി​ച്ച​ത​ല്ലെ​ന്ന്​ കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ.​എം.​എ​സ് സ്മാ​ര​ക ഉ​ദ്ഘാ​ട​ന​ത്തി​നാ​യി റോ​ഡും വ​ഴി​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ൾ വെ​ച്ച് അ​ല​ങ്ക​രി​ക്കാ​ൻ മ​റ്റു കൊ​ടി​ക​ൾ എ​ടു​ത്തു​മാ​റ്റി​ത്ത​രു​മോ എ​ന്ന് സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ ത​ന്നോ​ട് ചോ​ദി​ച്ചി​രു​ന്നെ​ങ്കി​ലും മാ​റ്റി​യി​രു​ന്നി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റും ഡി.​സി.​സി സെ​ക്ര​ട്ട​റി​യു​മാ​യ സി. ​സു​കു​മാ​ര​ൻ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ്, മു​സ്​​ലിം ലീ​ഗ് കൊ​ടി​ക​ളു​ള്ള ഭാ​ഗ​ത്താ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സി‍െൻറ പേ​രി​ൽ 'വി​ക​സ​ന നാ​യ​ക​ന് സ്വാ​ഗ​തം' എ​ന്ന് എ​ഴു​തി​യ യൂ​ത്ത് കോ​ൺ​ഗ്ര​സിെൻറ പേ​രി​ലു​ള്ള പോ​സ്​​റ്റ​റു​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youth congresselamkulamPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Youth Congress poster greeting pinarayi vijayan at Elamkulam Complaint
Next Story