Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2024 8:33 AM IST Updated On
date_range 21 May 2024 8:33 AM ISTബൈക്ക് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് യുവാവ് മരിച്ചു
text_fieldsbookmark_border
കോന്നി: ബൈക്ക് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് യുവാവ് മരിച്ചു. എലി മുള്ളും പ്ലാക്കൽ സ്വദേശി ശരത് ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 2 മണിക്ക് പൂവൻപാറ പമ്പിന് സമീപമായിരുന്നു അപകടം. ശരത് ഓടിച്ചിരുന്ന ബൈക്ക് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story