Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2021 11:55 AM IST Updated On
date_range 4 Sept 2021 11:55 AM ISTതിരൂരിൽ പ്രഭാതസവാരിക്കിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു
text_fieldsbookmark_border
തിരൂർ: പ്രഭാതസവാരിക്കിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു. പരന്നേക്കാട് തറമ്മൽ അജിത് (19) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 6.30ഓടെ പ്രഭാത സവാരിക്കായി തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം.
പിതാവ്: സുനിൽ കുമാർ. മാതാവ്: സുനിത. സഹോദരങ്ങൾ: സുജിത്, സുനിൽ ലാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story