Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2022 7:57 AM IST Updated On
date_range 19 Oct 2022 7:57 AM ISTഅന്ധവിശ്വാസത്തിന് എതിരെ മാട്രിമോണിയൽ പ്ലാറ്റ്ഫോമുമായി യുവജനക്ഷേമ ബോർഡ്
text_fieldsbookmark_border
തിരുവനന്തപുരം: അന്ധവിശ്വാസവും അനാചാരവും തടയുന്ന കാമ്പയിനിന്റെ ഭാഗായി മാട്രിമോണിയൽ പ്ലാറ്റ്ഫോമുമായി യുവജനക്ഷേമ ബോർഡ്.
നിലവിലെ രീതികളിൽനിന്ന് വ്യത്യസ്തമായി ''മനുഷ്യ മൂല്യങ്ങളെ മുൻനിർത്തി ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാൻ സഹായിക്കുക എന്നതാണ്' ഈ പ്ലാറ്റ്ഫോമിന്റെ പ്രത്യേകതയെന്നാണ് ബോർഡ് വിശദീകരിക്കുന്നത്. സ്കൂളുകളിൽ ശാസ്ത്രപ്രശ്നോത്തരിയും സംഘടിപ്പിക്കും.
ഹൈസ്കൂൾ തലത്തിൽ പ്രാഥമിക മത്സരവും തുടർന്ന് നിയമസഭാ മണ്ഡലാടിസ്ഥാനത്തിലും ജില്ല-സംസ്ഥാന തലങ്ങളിലും മത്സരങ്ങൾ സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story