Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 4:38 PM IST Updated On
date_range 10 Aug 2017 4:38 PM ISTവ്യാജ രസീത്: ബി.ജെ.പിയുടെ അച്ചടക്ക നടപടിക്കെതിരെ യുവമോർച്ച നേതാവ്
text_fieldsbookmark_border
തിരുവനന്തപുരം: കോഴിക്കോട് നടന്ന ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗത്തോടനുബന്ധിച്ച് വ്യാജ രസീത് അടിച്ച് പിരിവ് നടത്തിയെന്ന വാർത്ത പുറത്തു വന്നതിന് അച്ചടക്ക നടപടി നേരിട്ട യുവമോര്‍ച്ച നേതാവ് നേതൃത്വത്തെ വെല്ലുവിളിച്ച് രംഗത്ത്. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫുൽ കൃഷ്ണയാണ് നടപടിക്കെതിെര ഫേസ്ബുക്കിൽ പ്രതികരിച്ചത്. സത്യം അധികകാലം മൂടിവെക്കാനാകില്ലെന്ന് പ്രഫുല്‍ കൃഷ്ണന്‍ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. എ.ബി.വി.പിയോടൊപ്പം പാർട്ടി പ്രവർത്തനം തുടങ്ങിയതാണ്. ഇനിയും അങ്ങനെ തന്നെയായിരിക്കും. സത്യം അധികകാലം മൂടിെവക്കാനാകില്ലെന്നും കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വത്തോട് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും പ്രഫുല്‍ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story