Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2017 6:59 PM IST Updated On
date_range 19 Oct 2017 7:09 PM ISTബജറ്റ് ചോർന്നുെവന്നാരോപിച്ച് യുവമോർച്ചയുടെ സെക്രേട്ടറിയറ്റ് മാർച്ച്
text_fieldsbookmark_border
തിരുവനന്തപുരം: ബജറ്റ് ചോർന്നുെവന്നാരോപിച്ച് യുവമോർച്ച സെക്രേട്ടറിയറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു. സംഭവത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് ധനമന്ത്രി തോമസ് െഎസക് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. സെക്രേട്ടറിയറ്റിനു സമീപം മാർച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡുകൾ തള്ളി നീക്കി മുന്നോട്ടു പോകാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ച് നേരിട്ടു. യുവ മോർച്ച പ്രവർത്തകർ പിരിഞ്ഞു പോകാതെ പ്രതിഷേധം തുടരുകയാണ്. യൂത്ത് കോൺഗ്രസും അൽപ്പ സമയത്തിനകം പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story