Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാന്‍സര്‍ മരുന്ന്...

കാന്‍സര്‍ മരുന്ന് വിപണിയില്‍ ‘സീറോ പ്രോഫിറ്റ്​’ ഇടപെടൽ

text_fields
bookmark_border
കാന്‍സര്‍ മരുന്ന് വിപണിയില്‍ ‘സീറോ പ്രോഫിറ്റ്​’ ഇടപെടൽ
cancel

തി​രു​വ​ന​ന്ത​പു​രം: രോ​ഗി​ക​ൾ​ക്ക്​ കു​റ​ഞ്ഞ നി​ര​ക്കി​ൽ മ​രു​ന്ന്​ ല​ഭ്യ​മാ​ക്കാ​ൻ കാ​ൻ​സ​ർ മ​രു​ന്ന്​ വി​പ​ണി​യി​ൽ ‘സീ​റോ ​പ്രോ​ഫി​റ്റ്’​ ഇ​ട​പെ​ട​ലു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്. വി​ല​കൂ​ടി​യ മ​രു​ന്നു​ക​ൾ ലാ​ഭ​മെ​ടു​ക്കാ​തെ ല​ഭ്യ​മാ​ക്ക​ലാ​ണ്​ ല​ക്ഷ്യം. പ​ദ്ധ​തി ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കും.

കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍വി​സ​സ് കോ​ര്‍പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡി​ന്റെ (കെ.​എം.​എ​സ്.​സി.​എ​ല്‍) കാ​രു​ണ്യ ഫാ​ര്‍മ​സി​ക​ള്‍ വ​ഴി​യാ​യി​രി​ക്കും കു​റ​ഞ്ഞ വി​ല​യ്ക്ക് മ​രു​ന്നു​ക​ള്‍ ല​ഭ്യ​മാ​ക്കു​ക.

ഇ​തി​നാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലേ​യും പ്ര​ധാ​ന കാ​രു​ണ്യ ഫാ​ര്‍മ​സി​ക​ളി​ൽ ലാ​ഭ​ര​ഹി​ത കൗ​ണ്ട​റു​ക​ള്‍ ആ​രം​ഭി​ക്കും. 800ഓ​ളം വി​വി​ധ മ​രു​ന്നു​ക​ള്‍ ക​മ്പ​നി വി​ല​യ്ക്ക് ത​ന്നെ ല​ഭ്യ​മാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug marketcancer drug
News Summary - Zero profit intervention in the cancer drug market
Next Story