Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightcelebtalkchevron_rightരാ​ത്രിയിൽ ഒറ്റക്ക്​...

രാ​ത്രിയിൽ ഒറ്റക്ക്​ വണ്ടിയോടിച്ചുപോ​യതിന് എന്നെ ആക്ഷേപിച്ചത് ഒരു പ്രമുഖ വ്യക്​തി -നിഷ ജോസ്​ കെ. മാണി

text_fields
bookmark_border
രാ​ത്രിയിൽ ഒറ്റക്ക്​ വണ്ടിയോടിച്ചുപോ​യതിന് എന്നെ ആക്ഷേപിച്ചത് ഒരു പ്രമുഖ വ്യക്​തി -നിഷ ജോസ്​ കെ. മാണി
cancel
camera_alt

നിഷ ജോസ്​ കെ. മാണി (സാമൂഹികപ്രവർത്തക, മോട്ടിവേറ്റർ). ചിത്രം: നിഷാദ് ഉമ്മർ


രാ​ത്രിയിൽ ഒറ്റക്ക്​ വണ്ടിയോടിച്ചുപോവുന്ന സ്ത്രീകളെ മറ്റൊരു പേരാണ്​ പറയുക എന്ന കുറ്റ​െപ്പടുത്തൽ കേട്ടയാളാണ്​ ഞാൻ.

രാത്രി പോയിരുന്നത്​ മുടി മുറിച്ച്​ വിഗ്​ ഉണ്ടാക്കി രോഗികൾക്ക്​ എത്തിക്കാനായിരുന്നു. അവർ രോഗികളാണെന്നും വിഗ്​ വെക്കുന്നു എന്നും ആരും അറിയാതിരിക്കാനായിരുന്നു രാത്രിയാത്ര.

ഒരു പ്രമുഖ വ്യക്​തിയാണ്​ എന്‍റെ ആ യാത്രകളെ ആക്ഷേപിച്ചത്​. ഇന്നു ശക്തയും മനക്കരുത്തുള്ളവളുമായി നിൽക്കാൻ എനിക്ക്​ കഴിയുന്നു​ണ്ടെങ്കിൽ അതിനു നന്ദി പറയുന്നത്​ അന്നത്തെ ആ രോഗികൾക്കാണ്​.

അവരാണ്​ എനിക്ക്​ കരുത്തുപകർന്നത്​. ആക്ഷേപങ്ങളൊന്നും എന്‍റെ മുഖത്തെ പുഞ്ചിരി ഇല്ലാതാക്കില്ല.

(ചങ്ങനാശ്ശേരി അസംപ്​ഷൻ കോളജിൽ മാധ‍്യമം കുടുംബം സംഘടിപ്പിച്ച ‘ലീഡ്ഹെർഷിപ്’ കാമ്പയിനിൽ പങ്കുവെച്ചത്)





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women EmpowermentNisha Jose K ManiLifestyle
News Summary - a prominent person criticized me for driving alone at night -Nisha Jose K Mani
Next Story