Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightCareerchevron_rightആനിമേഷൻ പഠിക്കാം,...

ആനിമേഷൻ പഠിക്കാം, സ്വപ്ന തുല്യ കരിയർ സ്വന്തമാക്കാം

text_fields
bookmark_border
animation courses study
cancel

മികച്ച മൾട്ടിമീഡിയ കോളജുകളെ അറിയാം

കേരളത്തിലെ മികച്ചസ്ഥാപനങ്ങൾ

● സി-ഡിറ്റ് ചിത്രാഞ്ജലി ഹിൽസ്, തിരുവല്ലം, തിരുവനന്തപുരം


കോഴ്സുകൾ:

പോസ്​റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മൾട്ടിമീഡിയ ഡിസൈൻ (P.G.D.M.M).

പോസ്​റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ആനിമേഷന്‍ ഫിലിം ഡിസൈനിങ്,

ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്​ഷന്‍

ഡിപ്ലോമ ഇൻ ആനിമേഷൻ

ഡിപ്ലോമ ഇൻ മൾട്ടിമീഡിയ ആൻഡ് ആനിമേഷൻ

ഡിപ്ലോമ ഇൻ അഡ്വർടൈസിങ് ആൻഡ് ഗ്രാഫിക് ഡിസൈൻ.

വെബ്‌സൈറ്റ് : www.cdit.org


● കെല്‍ട്രോണ്‍

കോഴ്സുകൾ: സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക് ആൻഡ് വിഷ്വൽ ഇഫക്ട്.

കെൽട്രോൺ വെബ് ആനിമേറ്റർ

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് വെബ് മീഡിയ ഡിസൈൻ.

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിങ് ആൻഡ് ആനിമേഷൻ ഫിലിം മേക്കിങ്.

ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ്.

പ്രഫഷനൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ്.

ഇതിനുപുറമെ തുടക്കക്കാർക്കുവേണ്ടി ആനിമേഷൻ ആൻഡ് സൗണ്ട് എഡിറ്റിങ്, ആനിമേഷൻ ആൻഡ് വിഡിയോ എഡിറ്റിങ്, ആനിമേഷൻ ആൻഡ് ഡിജിറ്റൽ ഇലസ്ട്രേഷൻ തുടങ്ങി ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സുകളും നടത്തുന്നുണ്ട്.

വെബ്‌സൈറ്റ് : ksg.keltron.in


● കേരള യൂനിവേഴ്സിറ്റി -സെൻറര്‍ ഫോര്‍ അഡല്‍റ്റ് കണ്ടിന്യൂയിങ് എജുക്കേഷന്‍ ആന്‍ഡ് എക്​സ്​റ്റന്‍ഷന്‍

കോഴ്സുകൾ: ഡിപ്ലോമ ഇന്‍ 3ഡി ആനിമേഷന്‍ എന്‍ജിനീയറിങ്.

ഡിപ്ലോമ ഇന്‍ ഫ്ലാഷ് വെബ് ടെക്നോളജി ആന്‍ഡ് ആനിമേഷന്‍.

ഡിപ്ലോമ ഇന്‍ 3ഡി ഗെയിം ഡെവലപ്മെൻറ് ആന്‍ഡ് പ്രോഗ്രാം ഡെവലപ്മെൻറ്.

ഡിപ്ലോമ ഇന്‍ 2ഡി ആന്‍ഡ് കാര്‍ട്ടൂണ്‍ ആനിമേഷന്‍ എന്‍ജിനീയറിങ്.


● ടൂണ്‍സ് അക്കാദമി, ടെക്നോപാര്‍ക്ക്​ , തിരുവനന്തപുരം

കോഴ്സുകൾ: അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ആനിമേഷന്‍ ഫിലിം മേക്കിങ് (AFMA).

*അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ വിഷ്വൽ ഇഫക്ട് (VFXA).

*3ഡി ഗെയിം ഡെവലപ്മെൻറ് പ്രോഗ്രാം ബേസിക് ഡിജിറ്റൽ മീഡിയ പ്രോഗ്രാം DMP.

*3ഡി CGI സ്പെഷലൈസേഷൻ കോഴ്സ് (3D CGIFP 3ഡി CGI ആനിമേഷൻ - (3D CGI-A).

*ഡിജിറ്റൽ ഗ്രാഫിക് ആൻഡ് മോഷൻ ഗ്രാഫിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വിഷ്വല്‍ ഇഫക്ട്സ് ഫോര്‍ ഫിലിം ആന്‍ഡ് ബ്രോഡ്കാസ്​റ്റ്

വെബ്‌സൈറ്റ് : www.toonzacademy.com


●അരീന ആനിമേഷന്‍ ഇൻറര്‍നാഷനല്‍ പ്രോഗ്രാം

കോഴ്സുകൾ: ആനിമേഷന്‍ ഫിലിം മേക്കിങ്.

*ബി.എ വി.എഫ്.എക്സ് ആന്‍ഡ് ആനിമേഷന്‍ (എം.ജി യൂനിവേഴ്സിറ്റി).

*ഗെയിം ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍

ഗ്രാഫിക് ആന്‍ഡ് വെബ് ഡിസൈന്‍.

*വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെൻറ് പ്രോഗ്രാം.

*മള്‍ട്ടിമീഡിയ ഡിസൈന്‍ പ്രോഗ്രാം

ഡിസൈന്‍ ആന്‍ഡ് പബ്ലിഷിങ് പ്രോഗ്രാം.

*അരീന ആനിമേഷന്‍ ഇൻറര്‍നാഷനല്‍ പ്രോഗ്രാം.

*വി.എഫ്.എക്സ്, വിഎഫ്എക്സ് പ്രോ, വി.എഫ്.എക്സ് കോംപോസിഷന്‍.


● സെൻറ് ജോസഫ്സ് കോളജ് ചങ്ങനാശ്ശേരി

കോഴ്സുകൾ: ബി.എ ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍

*ബി.എ മള്‍ട്ടിമീഡിയ

*എം.എ മള്‍ട്ടിമീഡിയ

*എം.എ ആനിമേഷന്‍

*എം.എ ഗ്രാഫിക് ഡിസൈന്‍

*ബി.എ ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്

*ബി.എ ഇൻ വിഷ്വൽ ഇഫക്ട്

വെബ്‌സൈറ്റ് : www.sjcc.ac.in


● എം.ജി സ്കൂള്‍ ഓഫ് ഡിസ്​റ്റന്‍സ് എജുക്കേഷന്‍

എം.എ മള്‍ട്ടിമീഡിയ

വെബ്‌സൈറ്റ് : www.mguniversity.edu


● ഡോണ്‍ബോസ്കോ െഎ.ജി.എ.ടി, കൊച്ചി

കോഴ്സുകൾ: ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ്, വെബ് ഡിസൈനിങ്.

http://dbigact.com

● വലിയാര്‍ ആനിമേഷന്‍, തിരുവനന്തപുരം സെൻറര്‍

കോഴ്സുകൾ: ബി.എഫ്.എ ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് ആനിമേഷന്‍ (മൈസൂര്‍ യൂനിവേഴ്സിറ്റി)

*ബി.എസ്​സി ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് ആനിമേഷന്‍ (മൈസൂര്‍ യൂനിവേഴ്സിറ്റി)

*ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് 3ഡി ആനിമേഷന്‍ സ്പെഷലൈസേഷന്‍

*അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ആനിമേഷന്‍ എന്‍ജിനീയറിങ്.

വെബ്‌സൈറ്റ് : www.cavalieranimation.com


●കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഡിസ്​റ്റന്‍സ് എജുക്കേഷന്‍

കോഴ്സുകൾ: ബാച്‍ലർ ഓഫ് മള്‍ട്ടിമീഡിയ

*ഡിപ്ലോമ ഇൻ വെബ് ടെക്നോളജി

*ഡിപ്ലോമ ഇൻ മൾട്ടിമീഡിയ ആൻഡ് ആനിമേഷൻ

വെബ്‌സൈറ്റ് : www.sdeuoc.ac.in

●ജെംസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, രാമപുരം, മലപ്പുറം

കോഴ്സുകൾ: ബാച്‍ലർ ഓഫ് മള്‍ട്ടിമീഡിയ കമ്യൂണിക്കേഷന്‍


●ഡി പോള്‍ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് അക്കാദമി, അങ്കമാലി

കോഴ്സുകൾ: ബി.എ ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്

*ബി.എ മൾട്ടിമീഡിയ

*എം.എ മള്‍ട്ടിമീഡിയ

വെബ്‌സൈറ്റ് : www.depaul.edu.in

● ഡിവൈന്‍ കോളജ് ഓഫ് മാനേജ്മെൻറ് സ്​റ്റഡീസ്, കൊച്ചി

കോഴ്സുകൾ: ബി.എസ്​സി മള്‍ട്ടിമീഡിയ വെബ്ഡിസൈന്‍ ആന്‍ഡ് ഇൻറര്‍നെറ്റ് ടെക്നോളജി (ഭാരതിദാസന്‍ യൂനിവേഴ്സിറ്റി).


●ടെലി കമ്യൂണിക്കേഷന്‍സ് കണ്‍സൽട്ടൻറ് ഇന്ത്യ ലിമിറ്റഡ്

കോഴ്സുകൾ: ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ ആന്‍ഡ് ആനിമേഷന്‍.

*ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈനിങ്.

വെബ്‌സൈറ്റ് : www.tciliteducation.com


●തേവര സേക്രഡ് ഹാര്‍ട്ട് കോളജ്

കോഴ്സുകൾ: ബി.എ ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക്‌ ഡിസൈനിങ്


●കോട്ടയം സെൻറ് ജോസഫ്‌സ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍

കോഴ്സുകൾ: ബി.എ ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക്‌ ഡിസൈനിങ്


●മായ അക്കാദമിക് ഓഫ് അഡ്വാൻസ്ഡ് സിനിമാറ്റിക്, കോട്ടയം

കോഴ്സുകൾ: അഡ്വാൻസ്ഡ് പ്രോഗ്രാം ഇൻ 3ഡി ആനിമേഷൻ

*ആനിമേഷൻ ഫിലിം മേക്കിങ്

*സർട്ടിഫിക്കറ്റ് ഇൻ VFX Plus

*സർട്ടിഫിക്കറ്റ് ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ്

*പ്രോഗ്രാം ഇൻ ആനിമേഷൻ ആൻഡ് ഫിലിം മേക്കിങ്

*പ്രോഗ്രാം ഇൻ ഗ്രാഫിക് ഡിസൈനിങ് ആൻഡ് ആനിമേഷൻ

*ഗെയിമിങ് ഡിസൈൻ


●വിസ്ഡം സ്കൂൾ ഓഫ് മാനേജ്മെൻറ് കൊച്ചി

കോഴ്സുകൾ: ബി.എസ് സി മൾട്ടിമീഡിയ ആൻഡ് ആനിമേഷൻ


●സി.ഇ.ടി കോളജ് ഓഫ് മാനേജ്മെൻറ്, എറണാകുളം

കോഴ്സുകൾ: ബി.എ ഇൻ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ

●അമൃത സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസ്, കൊച്ചി.

കോഴ്സുകൾ: ബി.എസ്​സി ഇൻ വിഷ്വൽ മീഡിയ

*മാസ്​റ്റർ ഓഫ് ഫൈൻ ആർട്സ് (അനിമേഷൻ ആൻഡ് കണ്ടൻറ് മാനേജ്മെൻറ്)

*എം.എഫ്.എ ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ്

●ഫാറൂഖ് കോളജ്, കോഴിക്കോട്

കോഴ്സുകൾ: ബാച്ലർ ഓഫ് മൾട്ടിമീഡിയ ആൻഡ് കമ്യൂണിക്കേഷൻ

●ഡോൺ ബോസ്കോ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഗ്രാഫിക് ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി

കോഴ്സുകൾ: ഡിപ്ലോമ ഇൻ ഗ്രാഫിക് ഡിസൈനിങ്



കേരളത്തിനു പുറത്തെ മികച്ച മൾട്ടിമീഡിയ കോളജുകൾ

●വി.െഎ.ടി യൂനിവേഴ്സിറ്റി, വെല്ലൂർ.

സ്ഥാപിതമായ വർഷം 1984. പ്രവേശനം നേടണമെങ്കിൽ ക്വാളിഫയിങ് പരീക്ഷ പാസാകണം.

കോഴ്സുകൾ: ബി.എസ് സി മൾട്ടിമീഡിയ ആനിമേഷൻ

*ബി.ഡിസ്​ ഇൻഡസ്ട്രിയൽ ഡിസൈൻ

*ബി.എസ് സി ഇൻ വിഷ്വൽ കമ്യൂണിക്കേഷൻ

●നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട് ഒാഫ് ഡിസൈൻ (എൻ.െഎ.ഡി) - അഹ്​മദാബാദ് - സ്ഥാപിതമായത് 1961ൽ.

കോഴ്സുകൾ: B.Des ആനിമേഷൻ ഫിലിം ഡിസൈൻ

*B.Des ഫിലിം, വിഡിയോ കമ്യൂണിക്കേഷൻ

*M.Des ആനിമേഷൻ ഫിലിം ഡിസൈൻ

*M.Des ഫിലിം ആൻഡ് വിഡിയോ കമ്യൂണിക്കേഷൻ

*B.Des ഗ്രാഫിക് ഡിസൈൻ

*M.Des ഗ്രാഫിക് ഡിസൈൻ

*B.Des ​േപ്രാഡക്ട് ഡിസൈൻ

*M.Des ​േപ്രാഡക്ട് ഡിസൈൻ

●അമിറ്റി യൂനിവേഴ്സിറ്റി, മുംബൈ

2003ൽ സ്ഥാപിതമായ അമിറ്റി യൂനിവേഴ്സിറ്റിക്ക് നോയ്​ഡ, ലഖ്‌നോ, ജയ്പുർ, ഗുരുഗ്രാം, ഗ്വാളിയോർ, ഗ്രേറ്റർ നോയ്​ഡ, മുംബൈ, റായ്പുർ, കൊൽക്കത്ത, റാഞ്ചി, പട്ന തുടങ്ങിയ നഗരങ്ങളിൽ കാമ്പസുകളുണ്ട്. അംഗീകൃത ബോർഡിൽനിന്ന് 12ാം ക്ലാസ് പാസായവർക്ക് അമിറ്റിയിൽ ആനിമേഷൻ കോഴ്‌സിന് അപേക്ഷിക്കാവുന്നതാണ്.

കോഴ്സുകൾ: ബി.എസ്​സി ആനിമേഷൻ ആൻഡ് വിഷ്വൽ ഗ്രാഫിക്സ്

*ബി.എ മൾട്ടിമീഡിയ ഗെയിമിങ്

*ബി.എ ഫിലിം മേക്കിങ്

*എം.എ (ഫിലിം, ടി.വി, റേഡിയോ)

●ആർട്ടെമിസിയ കോളജ് ഓഫ് ആർട്ട് ആൻഡ് ഡിസൈൻ, ഇന്ദോർ.

കോഴ്സുകൾ: ആനിമേഷൻ ആൻഡ് വി.എഫ്.എക്സ്, ഗെയിം ഡിസൈൻ ആൻഡ് ഡെവലപ്മെൻറ് തുടങ്ങിയ കോഴ്സുകൾക്കായി ഇന്ത്യയിലെ ഏറ്റവും വലിയ കോളജുകളിലൊന്ന്.

*B.Des ആനിമേഷൻ (നാല​ുവർഷ ഡിഗ്രി പ്രോഗ്രാം)

*B.Des ഗെയിം ഡിസൈൻ (നാല​ു വർഷ ഡിഗ്രി പ്രോഗ്രാം)

*സർട്ടിഫിക്കറ്റ് ഇൻ 2ഡി ആൻഡ് 3ഡി ആനിമേഷൻ (ഒരു വർഷം)

*ഡിപ്ലോമ ഇൻ 2ഡി, 3ഡി ആനിമേഷൻ ആൻഡ് വി.എഫ്.എക്സ്

●പി.എ. ഇനാംദാർ കോളജ് ഒാഫ് വിഷ്വൽ ഇഫക്ട്സ്, ഡിസൈൻ ആൻഡ് ആർട്ട്​ , പുണെ.

കോഴ്സുകൾ: ബി.എസ്​സി ആനിമേഷൻ.

*എം.എ ഇൻ ആനിമേഷൻ,

*ഡിപ്ലോമ ഇൻ 3ഡി ആനിമേഷൻ

*വി.എഫ്.എക്സ് കോഴ്സുകൾ

*ഗെയിം ഡിസൈൻ

*ഇൻറർനാഷനൽ മൾട്ടിമീഡിയ ആനിമേഷൻ

*ഫിലിം എഡിറ്റിങ്​ കോഴ്സ്

*ഓട്ടോകാഡ് കോഴ്സുകൾ

*സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ 3ഡി എസ് മാക്സ് ആൻഡ് ഓട്ടോകാഡ് (സിസി3എ)

*ഡിപ്ലോമ ഇൻ ഗ്രാഫിക് ഡിസൈൻ ആൻഡ് ക്രിയേറ്റിവ് റൈറ്റിങ്​

●െഎ.െഎ.എഫ്.എ മൾട്ടിമീഡിയ (IIFA Multimedia) -ബംഗളൂരു

കോഴ്സുകൾ: ബി.എസ്​സി ഇൻ ആനിമേഷൻ ആൻഡ് മൾട്ടിമീഡിയ

*ബി.എസ്​സി ഇൻ ഗെയിം ഡിസൈനിങ് ആൻഡ് ഡെവലപ്മെൻറ്

*എം.എസ്​സി ഇൻ ആനിമേഷൻ ആൻഡ് മൾട്ടിമീഡിയ

*മാസ്​റ്റർ ഡിപ്ലോമ ഇൻ ആനിമേഷൻ

*ഡിപ്ലോമ ഇൻ ആനിമേഷൻ

*ഡിപ്ലോമ ഇൻ ഗെയിം ഡിസൈനിങ് ആൻഡ് ഡെവലപ്മെൻറ്

*ഡിപ്ലോമ ഇൻ വിഷ്വൽ ഇഫക്ട്

*ഡിപ്ലോമ ഇൻ മൾട്ടിമീഡിയ

*ഡിപ്ലോമ ഇൻ ആനിമേഷൻ എൻജിനീയറിങ് ഗ്രാഫിക് ഡിസൈ●എം.ഐ.ടി ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, എം.ഐ.ടി ആർട്ട്, ഡിസൈൻ ആൻഡ് ടെക്നോളജി യൂനിവേഴ്സിറ്റി, പുണെ.

കോഴ്സുകൾ: B.Des ആനിമേഷൻ ഫിലിം

*B.Des ഫിലിം ആൻഡ് വിഡിയോ

*B.Des ഗെയിം ഡിസൈൻ

*B.Des യൂസർ എക്സ്പീരിയൻസ് ഡിസൈൻ

*B.Des ​േപ്രാഡക്ട് ഡിസൈൻ

*B.Des ഗ്രാഫിക് ഡിസൈൻ

●യുനൈറ്റഡ് വേൾഡ് ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, അഹ്​മദാബാദ്.

കോഴ്സുകൾ: B.Des ആനിമേഷൻ ആൻഡ് മോഷൻ ഗ്രാഫിക്സ്

*B.Des വിഷ്വൽ കമ്യൂണിക്കേഷൻ (ഗ്രാഫിക്സ്)

*B.Des ​േപ്രാഡക്ട് ഡിസൈൻ

●അറീന ആനിമേഷൻ-ഡൽഹി, ബംഗളൂരു, നോയ്ഡ, മുംബൈ

കോഴ്സുകൾ: അറീന ആനിമേഷൻ ഇൻറർനാഷനൽ പ്രോഗ്രാം (AAIP - ആനിമേഷൻ)

*ആനിമേഷൻ ഫിലിം ഡിസൈൻ: A.F.D

*അറീന ആനിമേഷൻ ഇൻറർനാഷനൽ പ്രോഗ്രാം VFX (AAIP-VFX)

*സർ‌ട്ടിഫിക്കറ്റ് ഇൻ വി.എഫ്.എക്സ് പ്രോ ഗെയിം ആർട്ട് ആൻഡ് ഡിസൈൻ

മറ്റ് സ്ഥാപനങ്ങൾ:

●മായ അക്കാദമി ഓഫ് അഡ്വാൻസ്ഡ് സിനിമാറ്റിക്സ്, ഡൽഹി, മുംബൈ, പുണെ, നാഗ്പുർ, മഹാരാഷ്​ട്ര

● ഡി.എസ്.കെ സുപിന്‍ഫോകോം, പുണെ

● ഐകാറ്റ് ഡിസൈന്‍ ആന്‍ഡ് മീഡിയ കോളജ് (ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്)

● എം.ജി.ആര്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇൻസ്​റ്റിറ്റ്യൂട്ട്, ചെന്നൈ

● നാഷനല്‍ മള്‍ട്ടിമീഡിയ റിസോഴ്സ് സെൻറര്‍ പുണെ

● ഇൻഡസ്ട്രിയല്‍ ഡിസൈന്‍ സെൻറര്‍ ഐ.ഐ.ടി മുംബൈ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:careeranimation coursesstudyjob
News Summary - animation courses study
Next Story