'കിഡ്സ് കാർണിവൽ' കുട്ടികൾക്ക് വേണ്ടിയുള്ളതെല്ലാം ചെറിയ വിലക്ക് ഓൺലൈനിൽ വാങ്ങാം
text_fieldsകുട്ടികൾ ആകർഷണീയമായ എന്തെങ്കിലും വാങ്ങിക്കൊടുത്തിട്ട് കുറേ കാലമായോ? കളർഫുള്ളായ ഡ്രസുകൾ, ബാഗുകൾ, ഫർണിച്ചറുകൾ എന്നിവയെല്ലാം ഒരുപാട് പണം ചിലവാക്കാതെ തന്നെ വാങ്ങുവാൻ സാധിച്ചാലോ? അതും മികച്ച ബ്രാൻഡുകളുടെ? അത്തരത്തിലുള്ളൊരു ഓഫറാണ് ഇപ്പോൾ ആമസോൺ നൽകുന്നത്. കിഡ്സ് കാർണിവലെന്ന് പേരിട്ടിരിക്കുന്ന ഈ സെയിലിൽ വ്യത്യസ്ത ബ്രാൻഡുകളിലെ വ്യത്യസ്ത സാധനങ്ങൾ വിലകുറവിൽ ലഭിക്കുന്നുണ്ട്. കുട്ടികളുടെ ഡ്രസുകൾ, ഷൂസുകൾ, ഫർണിച്ചറുകൾ എന്നിവയെല്ലാം വിലക്കുറവിൽ ലഭിക്കുന്നതാണ്. വ്യത്യസ്ത കമ്പനികളുടെ ഇത്തരത്തിലുള്ള ഉപകരണങ്ങൾ വാങ്ങുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
1) ഹോപ്സ്കോച്ച്- click here to buy
പ്രശസ്ത ബ്രാൻഡായ ഹോപ്സ്കോച്ചിന്‍റെ പല തരത്തിലുള്ള ഡ്രസുകൾ ഇപ്പോൾ 40 ശതമാനത്തിൽ കൂടുതൽ കിഴിവിൽ ലഭ്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോപ്സ്കോച്ചിന്‍റെ ഡ്രസുകൾ ലഭ്യമാണ്.
2) പ്യൂമ- click here to buy
പ്യൂമയെ കുറിച്ച് പ്രത്യേകമായി ഒരു മുഖവുരയുടെ ഒന്നും ആവശ്യമില്ല. അന്താരാഷ്ട്ര ലെവലിൽ ഒരുപാട് റീച്ചുള്ള ഈ കമ്പനയിയുടെ ഷൂസുകളാണ് ഇപ്പോൾ 30 തൊട്ട് 40 ശതമാനം വരെയുള്ള ഓഫറിൽ കുട്ടികൾക്ക് ലഭിക്കുന്നത്. കുട്ടികൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന വ്യത്യസ്ത നിറത്തിലും മോഡലിലുമുള്ള ഷൂസ് ഈ സെയിലിൽ ലഭ്യമാണ്.
3) ജാം ആൻഡ് ഹണി- click here to buy
കുട്ടികളുടെ ഡ്രസുകൾക്കായുള്ള ഒരു ബ്രാൻഡാണ് ഇത്. കുഞ്ഞ് കുട്ടികൾ തൊട്ട് 10-12 വയസ് വരെയുള്ള കുട്ടികൾക്ക് ഇവരുടെ ഡ്രസ് വാങ്ങാവുന്നതാണ്. എല്ലാ പ്രോഡക്റ്റും 599 രൂപക്ക് താഴെ നിലവിൽ ആമസോണിൽ ലഭിക്കുന്നുണ്ട്.
4) പാമ്പേഴ്സ്-click here to buy
തീരെ ചെറിയ കുട്ടികൾക്ക് അത്യാവശ്യമായ പാമ്പേഴ്സ് ഇപ്പോൾ കിഴിവിൽ ലഭ്യമാണ്. വ്യത്യസ്ത സൈസിൽ ലഭിക്കുന്ന ഈ പ്രൊഡക്റ്റിന് നിലവിൽ 40 മുതൽ 50 ശതമാനം വരെ ഓഫർ ലഭിക്കുന്നതാണ്.
5) മൊകോബറ-click here to buy
വ്യത്യസ്ത പ്രായമായവർക്ക് വേണ്ടി വ്യത്യസ്ത സൈസിലുള്ള ബാഗുകളാണ് ഈ ബ്രാൻഡ് നൽകുന്നത്. 50 ശതമാനത്തോളം ഓഫർ റേറ്റിലാണ് നിലവിൽ ഈ ബാഗുകൾ ലഭിക്കുന്നത്.
6) നിൽകാമൽ-click here to buy
കുട്ടുകൾ അവരുടെതായ സ്പേസിനും പഠനത്തിനുമെല്ലാം ഉപയോഗിക്കാവുന്ന കളർഫുൾ ഫർണിച്ചറുകളാണ് ഈ ബ്രാൻഡ് നൽകുന്നത്. 35 ശതമാനത്തോളം ഓഫർ നിൽകാമൽ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.