Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightTravelchevron_rightരാ​ജ​മ​ല​യും...

രാ​ജ​മ​ല​യും മൂ​ന്നാ​റും സ​ഞ്ചാ​രി​ക​ളാ​ൽ നി​റ​യു​ന്നു

text_fields
bookmark_border
munnar
cancel
camera_alt

മൂ​ന്നാ​ർ രാ​ജ​മ​ല​യി​ലെ സന്ദർശകരുടെ നീ​ണ്ട​നി​ര

മൂ​ന്നാ​ര്‍: കോ​വി​ഡി​നെ തു​ട​ർ​ന്ന്​ നി​ശ്ച​ല​മാ​യ രാ​ജ​മ​ല​യും മൂ​ന്നാ​റും സ​ഞ്ചാ​രി​ക​ളാ​ൽ നി​റ​യു​ന്നു. മൂ​ന്നാ​ര്‍ മാ​ട്ടു​പ്പെ​ട്ടി ടോ​പ്​ സ്​​റ്റേ​ഷ​ന്‍ രാ​ജ​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നൂ​റു​ക​ണ​ക്കി​ന് സ​ന്ദ​ര്‍ശ​ക​രാ​ണ് എ​ത്തു​ന്ന​ത്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ രാ​ജ​മ​ല​യി​ല്‍ എ​ത്തു​ന്ന സ​ന്ദ​ര്‍ശ​ക​രു​ടെ എ​ണ്ണം ര​ണ്ടാ​യി​ര​ത്തി​ലും മു​ക​ളി​ലാ​ണ്. രാ​വി​ലെ തു​ട​ങ്ങു​ന്ന നീ​ണ്ട​നി​ര വൈ​കു​ന്നേ​രം വ​രെ​യും കാ​ണാം.

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ ക​യ​റ്റു​ന്ന സ​ന്ദ​ര്‍ശ​ക​രു​ടെ എ​ണ്ണം കു​റ​ച്ച​തോ​ടെ തി​ര​ക്കും കൂ​ടി​യി​ട്ടു​ണ്ട്. മൂ​ന്നാ​റി​ലെ ഹോ​ട്ട​ലു​ക​ളി​ലും ഹോം​സ്​​റ്റേ​ക​ളി​ലും മ​റി​ച്ച​ല്ല സ്ഥി​തി. പു​തു​വ​ത്സ​ര​ത്തോ​നു​ബ​ന്ധി​ച്ച് മു​ന്‍കൂ​ര്‍ ബു​ക്കു​ചെ​യ്ത​വ​ർ​ക്ക്​ മാ​ത്ര​മാ​ണ് മു​റി​ക​ള്‍ ന​ല്‍കു​ന്ന​ത്.

മൂ​ന്നാ​റി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ലെ നി​ര​ത്തു​ക​ളി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​ണ്. വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തു​ക​ളി​ല്‍ നി​ര്‍ത്തി​യി​ടു​ന്ന​താ​ണ്​ ഗ​താ​ഗ​ത ത​ട​സ്സ​ത്തി​നി​ട​യാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:munnar
News Summary - Rajamalai and Munnar are among the tourist attractions
Next Story