ബീഡ് എംബ്രോയ്ഡറി ചെയ്യാം, ഈസിയായി
text_fieldsStep 1:
ഫാബ്രിക് ഗ്ലൂ ഉപയോഗിച്ച് ഒരു സ്റ്റോൺ ഫിക്സ് ചെയ്യുക
Step 2:
സ്റ്റോണിനു ചുറ്റും വെക്കാൻ എട്ടു ബീഡ്സ് നൂലിൽ കോർത്തിരിക്കുന്നു
Step 3:
ബീഡ്സ് കോർത്തതിന് അടുത്തുതന്നെ സൂചി കുത്തി അവസാനിപ്പിക്കുക. ഒരു സർക്ൾ ഉണ്ടാക്കിയെടുക്കാൻ വേണ്ടിയാണിത്
Step 4:
അവിടവിടെയായി സർക്കിളിനു ചുറ്റും ഫിക്സ് ചെയ്യുക
Step 5:
മൂന്ന് ബീഡും ഒരു സീക്വിനും കോർക്കുക
Step 6:
സൈഡിൽ രണ്ടു ബീഡും ഒരു സീക്വിനും ഫിക്സ് ചെയ്യുക
Step 7:
രണ്ടു ഭാഗത്തും ഒരുപോലെ ഫിക്സ് ചെയ്യുക. മൂന്ന് സ്ട്രെയിറ്റ് സ്റ്റിച്ച് കൂടിയതാണ് ഒരു സെറ്റ്. ഇതുപോലെ ആകെ നാല് സെറ്റ് ആണ് ചെയ്യേണ്ടത്
Step 8:
അടുത്ത സെറ്റിലെ ലെങ്ത് കൂടിയ സ്റ്റിച്ച് ആദ്യം ഫിക്സ് ചെയ്യുക
Step 9:
രണ്ടാമത്തെ സെറ്റ് പൂർത്തിയാക്കുക
Step 10:
മൂന്നാമത്തെ സെറ്റ് ചെയ്യുക
Step 11:
മോട്ടിഫ് പൂർത്തിയാക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.