Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2022 10:00 AM IST Updated On
date_range 23 Sept 2022 10:00 AM ISTമിനിറ്റുകൾമതി മനോഹരമായ ഈ ഫ്ലവർ ബീഡ് ഡിസൈൻ തയാറാക്കാൻ...
text_fieldsbookmark_border
പാർട്ടി വെയറായി ധരിക്കാൻകഴിയുന്ന കുർത്തിയോ ഗൗണോ ലഹങ്കയോ എന്തുമാകട്ടെ, കൈകൊണ്ട് എളുപ്പം തയാറാക്കാവുന്ന ഫ്ലവർ ബീഡ് ഡിസൈൻ പരിചയപ്പെടാം. അൽപം ഗ്യാപ് ഇട്ടശേഷം ഇത്തരം ഫ്ലവേഴ്സ് ചെയ്യുന്നതിലൂടെ പാർട്ടി വെയർ ലുക്ക് എളുപ്പം നേടാൻ സാധിക്കും.
ഒഴിഞ്ഞ ഭാഗങ്ങളുടെ വിടവ് നികത്താൻ ഇടക്കിടെ അലങ്കാര തൊങ്ങലുകള്‍ (sequin) കൊടുക്കുന്നത് നല്ലതായിരിക്കും. കൈകൊണ്ട് എളുപ്പം തയാറാക്കാവുന്ന ഡിസൈൻ ആയതുകൊണ്ടുതന്നെ വരച്ചുതയാറാക്കാനോ ഡിസൈൻ ചെയ്യുന്നതിനോ സമയം ഒട്ടും ചെലവാക്കേണ്ടതില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story