ഈ ഇന്ത്യൻ കുർത്തിക്ക് വെറും 2.5 ലക്ഷം രൂപ, ഞെട്ടി നെറ്റിസൺസ്
text_fieldsഇറ്റാലിയൻ വസ്ത്ര നിർമാതാക്കളായ ഗുച്ചിയുടെ ഇന്ത്യൻ കുർത്തിയുടെ വിലകേട്ട് ഞെട്ടിയിരിക്കുകയാണ് നെറ്റിസൺസ്. പരമ്പരാഗത ഇന്ത്യൻ കുർത്തിക്ക് സമാനമായ വസ്ത്രത്തിന് 3500 ഡോളർ അഥവാ 2.5 ലക്ഷം രൂപയാണ് വില. ഗുച്ചിയുടെ തന്നെ ഓൺലൈൻ സ്റ്റോറിലാണ് ഇത്രയും വിലമതിക്കുന്ന കുർത്തി വിൽപനക്ക് വെച്ചിരിക്കുന്നത്.
ഇറ്റാലിയൻ നിർമിതമായ കുർത്തി യഥാർഥ ലിനൻ തുണിയിൽ തുന്നിയെടുത്തതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. തുണിയിൽ പൂക്കൾ തുന്നി മനോഹരമാക്കിയിരിക്കുന്നവെന്നും പരസ്യത്തിൽ പറയുന്നു. ആവശ്യക്കാർക്ക് കുർത്തി വാങ്ങി പണം തവണകളായും നൽകാമെന്നും പരസ്യത്തോടൊപ്പം പറയുന്നുണ്ട്.
അതേസമയം, പരസ്യത്തെ ട്രോളി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഗുച്ചി 2.5 ലക്ഷത്തിന് വിൽക്കുന്ന കുർത്തി എനിക്ക് 500 രൂപക്ക് കിട്ടുമെന്നാണ് പലരും അവകാശപ്പെടുന്നത്. പലരും സമാനമായ അവരുടെ കൈയിലുള്ള കുർത്തിയുടെ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.
Gucci selling an Indian kurta for 2.5 lakhs ? I'll get the same thing for 500 bucks 💀 pic.twitter.com/Opw2mO5xnV
— nalayak (@samisjobless) June 1, 2021
500? I can get this at local Vishal Mart for 100 wtf 😭😭😭
— Yochan 🏳️🌈 (@rasmalaichan) June 2, 2021
500? I can get this at local Vishal Mart for 100 wtf 😭😭😭
— Yochan 🏳️🌈 (@rasmalaichan) June 2, 2021
Gucci sweetie I will buy you this exact same kurta from Sarojini market in less than $5. https://t.co/jN7jbmFadi
— Akanksha Bhatt ☕ (@akankshabhatt3) June 2, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.