Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightറാം​ലി മാ​ളി​ൽ ഫാ​ഷ​ൻ...

റാം​ലി മാ​ളി​ൽ ഫാ​ഷ​ൻ ഇ​വ​ന്റ്

text_fields
bookmark_border
റാം​ലി മാ​ളി​ൽ ഫാ​ഷ​ൻ ഇ​വ​ന്റ്
cancel
camera_alt

റാം​ലി മാ​ളി​ൽ ന​ട​ന്ന ഫാ​ഷ​ൻ ഇ​വ​ന്റി​ൽ​നി​ന്ന്

മ​നാ​മ: പു​തി​യ വേ​ന​ൽ​ക്കാ​ല ഫാ​ഷ​ൻ വ​സ്ത്ര​ങ്ങ​ളു​മാ​യി റാം​ലി മാ​ളി​ൽ ഫാ​ഷ​ൻ ഇ​വ​ന്റ് ന​ട​ന്നു. റെ​ഡ് ടാ​ഗ്, ആ​ർ ആ​ൻ​ഡ് ബി, ​ഡാ​ർ​ലി​ങ് അ​ബാ​യ, റി​യോ, ഇ​ല​വ​ൻ ക​ല​ക്ഷ​ൻ, എ​മ എ​ന്നി​ങ്ങ​നെ ബ്രാ​ൻ​ഡു​ക​ൾ ഷോ​യി​ൽ പ​ങ്കെ​ടു​ത്തു. ഈ​ദ് ആ​ഘോ​ഷ ട്രെ​ൻ​ഡു​ക​ളും പ്ര​ദ​ർ​ശി​പ്പി​ച്ചു.

പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള പു​തി​യ വ​സ്ത്ര​ങ്ങ​ളു​ടെ വ​ർ​ണാ​ഭ​മാ​യ നി​ര പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ട്. ത​ത്സ​മ​യ ജാ​സ് സം​ഗീ​ത​പ​രി​പാ​ടി​യും ന​ട​ന്നു. ഈ​ദി​ന്റെ സ​മീ​പ​കാ​ല ട്രെ​ൻ​ഡു​ക​ൾ അ​ടു​ത്ത​റി​യാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fashion eventRamli Mall
News Summary - Fashion event at Ramli Mall
Next Story